Friday, August 30, 2013

‘ഒരു യോഗിയുടെ ആത്മകഥ’ - പരമഹംസ യോഗാനന്ദൻ

Oru Yogiyute Athmakadha
Autobiography of a Yogi - Paramahamsa yogananda ഒരു യോഗിയുടെ ആത്മകഥ
 ഇക്കാണുന്ന ലോകത്തിനതീതമായി രഹസ്യാത്മകവും യോഗാത്മകദർശനപരവുമായ നിരവധി സത്യങ്ങളുണ്ട്. അവയിലൂടെ ആഴ്ന്നിറങ്ങുന്ന ഒരു അസാധാരണ ഗ്രന്ഥം...
‘ക്രിയായോഗ’ എന്ന മഹത്തായ യോഗവിദ്യയെക്കുറിച്ചും ശ്രീ ശ്രീ പരമഹംസ യോഗാനന്ദനാൽ സ്ഥാപിതമായ ‘യോഗദാ സത്സംഗ സൊസൈറ്റി ഓഫ് ഇൻഡ്യ / സെൽഫ്-റിയലൈസേഷൻ ഫെലോഷിപ്’ (YSS / SRF) എന്ന ആത്മീയ പ്രസ്ഥാനത്തെക്കുറിച്ചുമുള്ള വ്യക്തമായ വിവരണങ്ങളും അടങ്ങിയിരിക്കുന്നു. 26 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട Autobiography of a Yogi എന്ന കൃതിയുടെ സമ്പൂർണ്ണവും സംക്ഷേപിക്കാത്തതുമായ മലയാള പരിഭാഷ.

Book: ഒരു യോഗിയുടെ ആത്മകഥ
Oru Yogiyute Athmakadha

Author:ശ്രീ ശ്രീ പരമഹംസ യോഗാനന്ദൻ
Sri Sri Paramahamsa Yoganandan

Language: Malayalam

Published in India: Yogada Satsanga Society of India
Distributors:
Jaico Publishing House
Vidyarambham Publishers, Alappuzha
ഈ പുസ്തകം തപാലിൽ വാങ്ങുവാനുള്ള സൗകര്യം Puzha.com-ൽ ഉണ്ട്. (Link to page...)

First Malayalam Edition 2001
Sixth Impression, 2011
ISBN 978-81-902562-9-2
Pages 646 Price: Rs.125/-

4 comments:

  1. ആദ്യമായി കേള്‍ക്കുകയാണ് ഇതെപ്പറ്റി

    ReplyDelete
  2. ഈ പരിചയപ്പെടുത്തല്‍ നന്നായി !

    ReplyDelete
  3. വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എല്ലാവർക്കും നന്ദി...

    ReplyDelete