Sunday, March 18, 2012

ദാ കിടക്കുന്നു സൂപ്പർ ബ്ലോഗുകൾ


പേരുകൊണ്ടുമാത്രം ശ്രദ്ധയാകർഷിക്കുന്ന ഏതാനും ബ്ലോഗുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഇതെല്ലാം ചില ഉദാഹരണങ്ങൾ മാത്രം.

http://keralam.blogspot.com/            കേരളം
http://malayalam.blogspot.com/        മലയാളം
http://malanadu.blogspot.com/         മലനാട്
http://mandaram.blogspot.com/        മന്ദാരം
http://aksharangal.blogspot.com/      അക്ഷരങ്ങൾ
http://prabhatham.blogspot.com/      പ്രഭാതം
http://thiruvonam.blogspot.com/       തിരുവോണം
http://maveli.blogspot.com/              മാവേലി

http://chithram.blogspot.com/            ചിത്രം
http://kalakaran.blogspot.com/          കലാകാരൻ
http://vanitha.blogspot.com/              വനിത
http://mizhikal.blogspot.com/            മിഴികൾ
http://puzha.blogspot.com/               പുഴ
http://nandanam.blogspot.com/         നന്ദനം
http://amrutham.blogspot.com/          അമൃതം
http://nilavu.blogspot.com/                നിലാവ്

http://pusthakam.blogspot.com/         പുസ്തകം
http://ezhuthola.blogspot.com/           എഴുത്തോല
http://rajahamsam.blogspot.com/       രാജഹംസം
http://varsham.blogspot.com/             വർഷം
http://sakshi.blogspot.com/                സാക്ഷി
http://varnangal.blogspot.com/           വർണ്ണങ്ങൾ
http://entechinthakal.blogspot.com/    എന്റെചിന്തകൾ
http://maramakri.blogspot.com/          മരമാക്രി

http://chithrashalabham.blogspot.com/  ചിTHraSHaലഭം
http://chithrasalabham.blogspot.com/    ചിTHraSaലഭം
http://chitrashalabham.blogspot.com/    ചിTraSHaലഭം
http://chitrasalabham.blogspot.com/      ചിTraSaലഭം

http://earth.blogspot.com/
http://nature.blogspot.com/
http://wonders.blogspot.com/
http://wonder.blogspot.com/
http://crystal.blogspot.com/
http://crystalclear.blogspot.com/
http://amazingworld.blogspot.com/
http://wonderland.blogspot.com/

തുറന്നുനോക്കിയിട്ട് എങ്ങനെയുണ്ട് ?

മനോഹരമായ പേരുകൾ ഉപയോഗിച്ച് പരീക്ഷിച്ചാൽ ഈ പട്ടിക ഇനിയും നീളുന്നതുകാണാം. ആവശ്യമില്ലെങ്കിൽ ഡിലീറ്റ് ചെയ്തിട്ട് പോകാമായിരുന്നല്ലോ. ഇപ്പോൾ ഇതെല്ലാം ഉപയോഗശൂന്യമായിക്കിടക്കുന്നു. ശ്രദ്ധയാകർഷിക്കുന്ന പേരുകൾ. ബ്ലോഗായാലും ഇമെയിൽ ആയാലും അത് ആർക്കെങ്കിലും ഉപകാരപ്പെട്ടിരുന്നെങ്കിൽ...
*****

18 comments:

 1. ഞാനും ഈ അഭിപ്രായത്തോട് യൊജിക്കുന്നു.
  കാരണം ഒരു ബ്ലൊഗ് ഉണ്ടാക്കബോൾ കൂടുതൽ effect ചെയ്ത പ്രശനമാണിത്.
  ഞാൻ വിചാരിച്ച് പേരു കിട്ടാതെ blog നിർമാണം തന്നെ ഒഴിവാക്കിയിട്ടുണ്ട്.

  നല്ല പ്രയത്നം

  ReplyDelete
 2. well said...btw ur blogname is really cool :)

  ReplyDelete
 3. സത്യമാണ് ഭായി.....എന്തു ചെയ്യാന്‍ പറ്റും....

  ReplyDelete
 4. onnu cheyyanilla.. Take a custom doamin.. Athum nerathe edukanamaayirunnu,ippo athinte kaalavvum kazhinju...

  ReplyDelete
 5. ഈ പണി എനിക്കും കിട്ടിയതാ. ഒടുക്കം ഒരു .in അങ്ങട് register ചെയ്തു

  ReplyDelete
 6. NiKHiS, Leo, Joy, Zach, കുര്യച്ചന്‍, Abhinav, Rajeevan, Anees

  വായനയ്ക്കും കമന്റിനും നന്ദി :)

  ReplyDelete
 7. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന്
  ആണോ?പലതും ഉണ്ട്...
  ...പേരെടുത്താലും ഇല്ലെങ്കിലും
  പേരിടുകയും എഴുതുകയും ചെയ്യുക..
  ആശംസകള്‍...

  ReplyDelete
  Replies
  1. പേരില്‍ പലതു മുണ്ട് സുഹൃത്തെ .....

   ഞാന്‍ പുണ്യവാളന്‍ എന്ന് അവകാശ പെടുമ്പോ എനിക്ക് അത് കാത്തു സൂക്ഷികേണ്ട ബാദ്ധ്യതയുമുണ്ടാക്കുന്നു

   http://njanpunyavalan.blogspot.com >>>

   ഞാന്‍ പുണ്യവാളന്‍

   ഈ ബ്ലോഗിലേക്ക് പുണ്യാളന്‍ നിങ്ങളെയും ക്ഷണിക്കുന്നു ..!!

   Delete
  2. @ente lokam
   ശരിയാണ്‌. ഒരു പേരിന്‌ പലതും പറയാനുണ്ടാവും. അല്ലേ ? പേര്‌ കിട്ടാത്തപ്പോൾ പേരിട്ട് പറയാനുള്ളത് പറയാം. Thanks for reply.

   @പുണ്യവാളന്‍
   ഒരാളെ പുകഴ്ത്തുമ്പോഴും ഇങ്ങനെയൊരു പ്രയോജനമുണ്ട്. അയാൾ നന്നാവാൻ സ്വയം ശ്രമിക്കും. Thanks for reply.

   Delete
 8. എഴുതാതെ കഷ്ടപ്പെടുന്ന ബ്ലോഗ് എഴുത്തുകാര്‍ക്ക് കേന്ദ്രത്തെകൊണ്ട് ഒരു താങ്ങ് വില പ്രഖ്യാപിപ്പിച്ചാലോ ?

  ReplyDelete
 9. ശരിയാണല്ലോ ....... ഒരു മാതിരി ചെയ്ത്തായിപ്പോയി....

  ReplyDelete
 10. ഞാന്‍ ഒരു ബ്ലോഗിന് പേര്‍ ട്രൈ ചെയ്ത് മടുത്തു ഒരിക്കല്‍. എന്ത് മ്യൂട്ടേഷന്‍ അടിച്ചുനോക്കിയാലും നിലവിലുണ്ടെന്നായിരുന്നു ഗൂഗിളിന്റെ മറുപടി. പിന്നെ “എന്നു സ്വന്തം” എന്നാക്കി.

  ReplyDelete
 11. തീര്‍ച്ചയായും താങ്കളുടെ അഭിപ്രായത്തോട് ഞാന്‍ യോചിക്കുന്നു .. !

  ReplyDelete
 12. നന്നായിരിക്കുന്നു ബ്രോ..മിക്ക ബ്ലോഗറുമാരും നേരിടുന്ന പ്രശ്നം അവതരിപ്പിച്ചതിനു നന്ദി..

  ReplyDelete
 13. പേര് എന്തായാലും, ബ്ലോഗ്‌ ഉണ്ടാക്കിയിട്ട് പലരും അവിടെ തിരിഞ്ഞു പോലും നോക്കാറില്ല.

  ReplyDelete